updated on:2017-12-07 04:28 PM
നടന്ന് പോകുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

www.utharadesam.com 2017-12-07 04:28 PM,
ബദിയടുക്ക: നടന്നുപോകുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. സീതാംഗോളി കട്ടത്തടുക്ക പട്ടികജാതി കോളനിയിലെ സതീശ(30)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടില്‍ നിന്ന് ബേളയിലേക്ക് നടന്നുപോകുന്നതിനിടെ മുഗു മരക്കാട്ട് വെച്ചാണ് കുഴഞ്ഞ് വീണത്. സംഭവം ശ്രദ്ധയില്‍പെട്ടവര്‍ സതീശനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനായിരുന്നു. ചെനിയ-കമല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സുനിത, ഹരീശ.



Recent News
  വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

  ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

  എലിപ്പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു

  മോട്ടോര്‍ നന്നാക്കുന്നതിനിടെ റിട്ട.ബാങ്ക് മാനേജര്‍ കിണറ്റില്‍ വീണ് മരിച്ചു

  യുവാവിനെ കാണാതായി

  റോഡും വെളിച്ചവുമില്ല; കുമ്പള എസ്.ടി. കോളനി നിവാസികള്‍ക്ക് ദുരിതം തന്നെ

  പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടം കാടുമൂടി നശിക്കുന്നു

  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍