updated on:2017-12-07 04:48 PM
കവുങ്ങില്‍ നിന്ന് വീണ് മരിച്ചു

www.utharadesam.com 2017-12-07 04:48 PM,
മുളിയാര്‍: തൊഴിലാളി കവുങ്ങില്‍ നിന്ന് വീണ് മരിച്ചു. മുളിയാര്‍ മൂലടുക്കയിലെ മുകുന്ദന്‍ (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അടക്ക പറിക്കുന്നതിനിടെയാണ് കവുങ്ങില്‍ നിന്ന് വീണത്. അടക്കാകുല ദേഹത്ത് വീണതോടെ പിടിവിടുകയായിരുന്നു. സാരമായി പരിക്കേറ്റ മുകുന്ദനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വൈകിട്ട് നാലുമണിയോടെയാണ് മരിച്ചത്. അപ്പുടു-ചപ്പല ദമ്പതികളുടെ മകനാണ്. ഭാര്യ: നാരായണി. മക്കള്‍: വിനോദ്, രാധ, ഗീത, മിനി. മരുമക്കള്‍: പ്രീതി, രാഘവന്‍, അനില്‍ കുമാര്‍, ബാലന്‍. സഹോദരങ്ങള്‍: അപ്പക്കുഞ്ഞി, നാരായണി, കുമാരന്‍.



Recent News
  വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോയില്‍ പിക്കപ്പ് വാനിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

  ഹൊസ്ദുര്‍ഗ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു

  പെട്രോളൊഴിച്ച് തീവെച്ചതിനെ തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി 26ന്

  പ്രമുഖ നേതാക്കള്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ നഗ്നചിത്രം പ്രചരിക്കുന്നു; ആരോപണവിധേയനായ യുവാവ് മുങ്ങി

  യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

  റെയില്‍വെ അവഗണന: സമരത്തിനെന്ന് എം.പി

  ബി.പി.എല്‍. ഭവന പദ്ധതി: വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ട് നല്‍കിയ കാസര്‍കോട് നഗരസഭാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും