updated on:2018-01-11 12:15 PM
സി.പി.എം ജില്ലാ കമ്മിറ്റിയില്‍ ദമ്പതികളും

www.utharadesam.com 2018-01-11 12:15 PM,
കാസര്‍കോട്: സി.പി.എം ജില്ലാ കമ്മിറ്റിയില്‍ ദമ്പതികളും. മുന്‍ എം.എല്‍.എയും സെക്രട്ടേറിയറ്റംഗവുമായ സി.എച്ച് കുഞ്ഞമ്പുവും ഭാര്യ എം. സുമതിയുമാണ് പുതിയ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്. കുഞ്ഞമ്പു നേരത്തെതന്നെ ജില്ലാകമ്മിറ്റിയില്‍ ഉണ്ടെങ്കിലും മഹിളാ അസോസിയേഷന്‍ നേതാവായ സുമതി ഇക്കുറി ആദ്യമാണ്. നേരത്തെ കാസര്‍കോട് നഗരസഭാ കൗണ്‍സിലറായി സുമതി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹിളാ അസോസിയേഷന്റെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്.



Recent News
  യുവതിയെ കാണാതായി

  കുന്നിടിക്കല്‍; മണ്ണുമാന്തി യന്ത്രം പിടിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍

  തീരദേശത്ത് റവന്യു സംഘത്തിന്റെ മണല്‍വേട്ട; 100 ടണ്‍ മണല്‍ കണ്ടുകെട്ടി

  പിക്കപ്പിലും ടിപ്പറിലും കടത്തിയ മണല്‍ പിടിച്ചു

  മകന്‍ ഓടിച്ച ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ശാന്തിപ്പള്ളം സ്വദേശി മരിച്ചു

  നഗരത്തിലെ വസ്ത്രക്കടയില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു

  കഞ്ചാവ് വലിക്കാത്തതിന് യുവാവിന്റെ മുഖത്ത് കത്തി കൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിച്ചു

  ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു

  പുകവലിക്കുന്നതിനിടെ പൊലീസ് പിടിച്ചു; ആള്‍ക്കൂട്ടം തടഞ്ഞു

  കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 72കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു

  പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ യു.ഡി.എഫ് ധര്‍ണ്ണ നടത്തി

  നാളെ വാഹന പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി.യും മുടങ്ങും

  മണ്ണെണ്ണയെന്ന് കരുതി അടുപ്പില്‍ പെട്രോളൊഴിച്ചു; തീ പടര്‍ന്ന് പൊള്ളലേറ്റ യുവതി മരിച്ചു

  വിദ്യാനഗര്‍ ഹോസ്റ്റലിന് നേരേ കല്ലേറ്; ജനല്‍ ഗ്ലാസ് തകര്‍ന്നു

  നെല്ലിക്കുന്ന് ഓവര്‍ ബ്രിഡ്ജിന് സമീപം വാഹനങ്ങള്‍ക്ക് നേരേ കല്ലേറ്