updated on:2018-01-11 06:36 PM
പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്തു

www.utharadesam.com 2018-01-11 06:36 PM,
ഉപ്പള: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്തു. ഇന്നലെ ഉപ്പള കണ്ണാടിപ്പാറയിലാണ് സംഭവം.
ഉപ്പളയിലെ കടയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെയാണ് കാറിലെത്തിയ യുവാവ് കടന്ന് പിടിക്കാന്‍ ശ്രമിച്ചതത്രെ. പെണ്‍കുട്ടി നിലവിളിച്ചതോടെ ഓടിയെത്തിയവര്‍ യുവാവിനെ വളഞ്ഞ് വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. അതിനിടെ യുവാവ് കാര്‍ ഉപേക്ഷിച്ച് ഒരു ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തില്‍ കണ്ണാടിപ്പാറയിലെ നിഷാദിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.



Recent News
  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്

  പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം