updated on:2018-01-11 06:45 PM
സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ കറന്തക്കാട്ട് കല്ലേറ്

www.utharadesam.com 2018-01-11 06:45 PM,
കാസര്‍കോട്: ബൈക്ക് റാലി നടത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കറന്തക്കാട്ട് കല്ലേറ്. ഇന്നലെ വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞ് കാസര്‍കോട് എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് കൂടി നിന്നവരെ വിരട്ടിയോടിച്ചു. മധൂര്‍ ഭാഗത്ത് നിന്ന് ബൈക്ക് റാലിയായി സമ്മേളന നഗരിയിലേക്ക് പോവുകയായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കറന്തക്കാട്ട് വെച്ച് കല്ലേറുണ്ടായത്.



Recent News
  ഉറൂസ് കമ്മിറ്റി ഓഫീസ് അക്രമശ്രമക്കേസിലെ പ്രതികള്‍ റിമാണ്ടില്‍; രണ്ടുപേര്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും

  ബൈക്ക് തടഞ്ഞ് യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  പി.ബി. അബ്ദുല്‍റസാഖ് ഓര്‍മ്മയായി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  കൊറഗ വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതം തന്നെ

  ഖബറടക്കത്തിനും ആയിരങ്ങളെത്തി

  അപകടത്തില്‍ ജ്യോത്സ്യന് ഗുരുതരം

  തുളുനാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിച്ച എം.എല്‍.എയെന്ന് മുഖ്യമന്ത്രി

  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു