updated on:2018-01-12 11:42 AM
ബാഗില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

www.utharadesam.com 2018-01-12 11:42 AM,
കാഞ്ഞങ്ങാട്: വീട്ടിലെ അലമാരയുടെ വശത്ത് തൂക്കിയിട്ട ബാഗില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും കാണാതായതായി പരാതി. നോര്‍ത്ത് കോട്ടച്ചേരി തുളിച്ചേരിയിലെ കരുണാകരന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. മുക്കാല്‍ പവന്റെ രണ്ട് വളകള്‍, അരപ്പവന്‍ മോതിരം, വെള്ളി പാദസരം, 3000 രൂപ എന്നിവയാണ് കഴിഞ്ഞ മാസം 26ന് കാണാതായത്. ജനലിലൂടെ എടുത്തു കൊണ്ടുപോയെന്നാണ് സംശയിക്കുന്നത്. ഈ ദിവസം ഒരു സ്ത്രീ വീട്ടുപരിസരത്ത് കൂടി നടന്നു പോകുന്നത് കണ്ടിരുന്നു. ഇവരെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്



Recent News
  യുവതിയെ കാണാതായി

  കുന്നിടിക്കല്‍; മണ്ണുമാന്തി യന്ത്രം പിടിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍

  തീരദേശത്ത് റവന്യു സംഘത്തിന്റെ മണല്‍വേട്ട; 100 ടണ്‍ മണല്‍ കണ്ടുകെട്ടി

  പിക്കപ്പിലും ടിപ്പറിലും കടത്തിയ മണല്‍ പിടിച്ചു

  മകന്‍ ഓടിച്ച ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ശാന്തിപ്പള്ളം സ്വദേശി മരിച്ചു

  നഗരത്തിലെ വസ്ത്രക്കടയില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു

  കഞ്ചാവ് വലിക്കാത്തതിന് യുവാവിന്റെ മുഖത്ത് കത്തി കൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിച്ചു

  ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു

  പുകവലിക്കുന്നതിനിടെ പൊലീസ് പിടിച്ചു; ആള്‍ക്കൂട്ടം തടഞ്ഞു

  കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 72കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു

  പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ യു.ഡി.എഫ് ധര്‍ണ്ണ നടത്തി

  നാളെ വാഹന പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി.യും മുടങ്ങും

  മണ്ണെണ്ണയെന്ന് കരുതി അടുപ്പില്‍ പെട്രോളൊഴിച്ചു; തീ പടര്‍ന്ന് പൊള്ളലേറ്റ യുവതി മരിച്ചു

  വിദ്യാനഗര്‍ ഹോസ്റ്റലിന് നേരേ കല്ലേറ്; ജനല്‍ ഗ്ലാസ് തകര്‍ന്നു

  നെല്ലിക്കുന്ന് ഓവര്‍ ബ്രിഡ്ജിന് സമീപം വാഹനങ്ങള്‍ക്ക് നേരേ കല്ലേറ്