updated on:2018-02-12 05:54 PM
മണല്‍ മാഫിയക്കെതിരെ കര്‍ശന നടപടിയുമായി കുമ്പള പൊലീസ്

www.utharadesam.com 2018-02-12 05:54 PM,
കുമ്പള: മണല്‍ മാഫിക്കെതിരെ കുമ്പള പൊലീസ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കുമ്പള ടൗണിലും പരിസരത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും തട്ടുകടകളും രാത്രി പതിനൊന്ന് മണിയോടെ അടച്ചിടാന്‍ പൊലീസ് നോട്ടീസ് നല്‍കി. രാത്രി കാലങ്ങളില്‍ ഹോട്ടലുകളിലും തട്ടുകടകളിലും തമ്പടിച്ച് പൊലീസിന്റെ നീക്കം മനസ്സിലാക്കി ചില യുവാക്കള്‍ മണല്‍ മാഫിയക്ക് വിവരം നല്‍കുന്നതായ സൂചനയുണ്ട്. കുമ്പള മുന്‍ സി.ഐ. വി.വി. മനോജ് ഒരു വര്‍ഷം മുമ്പ് ഇതേ നിയമം കൊണ്ടുവന്നെങ്കിലും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പിന്‍വലിക്കുകയായിരുന്നു.



Recent News
  സമാന്തര ലോട്ടറി വില്‍പ്പന; കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍

  ഭര്‍ത്താവിന്റെ 5ലക്ഷം രൂപയുമായി കാമുകനൊപ്പം മുങ്ങിയ യുവതിയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു

  ജില്ലയുടെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണം -എസ്.എഫ്.ഐ

  ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് അടുക്കള കത്തിനശിച്ചു

  ടൂറിസ്റ്റ് ബസില്‍ നിന്ന് മോഷ്ടിച്ച സാധന സാമഗ്രികളുമായി ഓട്ടോയില്‍ കറങ്ങുകയായിരുന്ന മൂന്നുപേര്‍ അറസ്റ്റില്‍

  കുഴല്‍ കിണര്‍ ലോറി മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

  യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വ്യവസായം തുടങ്ങാന്‍ ഇനി കാലതാമസം വേണ്ട -മന്ത്രി എ.സി. മൊയ്തീന്‍

  യാത്രക്കിടെ പുത്തന്‍ സ്‌കൂട്ടറിന്റെ ടയര്‍ ഇളകി

  പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ എടുത്ത കുഴി മൂടിയില്ല; യാത്രക്കാര്‍ക്ക് ദുരിതം

  പനിപ്പേടിയില്‍ കാസര്‍കോട്; 21 പേര്‍ക്ക് ഡെങ്കിപ്പനി, ഒരാള്‍ക്ക് മലേറിയ

  നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍