updated on:2018-02-12 07:01 PM
പഡ്രെയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു

www.utharadesam.com 2018-02-12 07:01 PM,
പെര്‍ള: ജന്മനാ കൈകാലുകള്‍ തളര്‍ന്ന് ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു. പഡ്രെ ശാന്തിയടിയിലെ പരേതനായ ശങ്കര്‍റൈയുടെ മകള്‍ ശീലാവതി(45)യാണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മംഗളൂരുവിലെ ആസ്പത്രികളിലും ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ വീട്ടില്‍ വെച്ചാണ് മരിച്ചത്. എന്‍മകജെ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അമ്മ: രേവതി. ഏകസഹോദരന്‍ ജയരാമ നാല് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു.



Recent News
  വിവാഹമോചനത്തിന് നോട്ടീസയച്ച ഭാര്യക്ക് മര്‍ദ്ദനം; ഭര്‍ത്താവുള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

  വ്യാജരേഖകള്‍ നല്‍കി പാസ്‌പോര്‍ട്ടിന് ശ്രമം; കേസ്

  ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ; ബസ് ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

  പോക്‌സോ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി കൂറുമാറി; വിധി ഇന്ന്

  കാടു വെട്ടുന്നതിനിടയില്‍ കടന്നലിളകി; ആറുപേര്‍ക്ക് കുത്തേറ്റു

  വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി

  ഉദുമയില്‍ കമ്പ്യൂട്ടര്‍സെന്റര്‍ തകര്‍ത്തു; മൂന്നു പേര്‍ക്കെതിരെ കേസ്

  ഉത്സവപ്പറമ്പില്‍ വെച്ച് മര്‍ദ്ദനമേറ്റയാള്‍ ചാലില്‍ മരിച്ച നിലയില്‍

  മുഹമ്മദ്കുഞ്ഞി വധം; ഭാര്യക്കും കാമുകനുമെതിരെ കുറ്റപത്രം തയ്യാറായി

  ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയ കാര്‍ തകര്‍ത്ത നിലയില്‍

  വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

  ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസര്‍ക്ക് മര്‍ദ്ദനം; അഭിഭാഷകനടക്കം രണ്ട് പേര്‍ക്കെതിരെ കേസ്

  കാസര്‍കോട്ടെ തയ്യല്‍ കടയുടമ ബാവിക്കര പുഴയില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക്

  പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു

  പെരിയയില്‍ ലോറിയും ബസും കൂട്ടിയിടിച്ചു