updated on:2018-02-13 07:14 PM
പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് തീവണ്ടി തടഞ്ഞു

www.utharadesam.com 2018-02-13 07:14 PM,
കാഞ്ഞങ്ങാട്: റെയില്‍വേ സ്വകാര്യ വല്‍ക്കരണം ചെറുക്കുക, പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് തീവണ്ടി തടഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റിയംഗം പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ശിവജി വെള്ളിക്കോത്ത് അധ്യക്ഷതവഹിച്ചു. കെ. മണികണ്ഠന്‍, പി.കെ. നിഷാന്ത്, കെ. സബീഷ്, ഷാലുമാത്യു, ഹരിത നാലപ്പാടം, രതീഷ് നെല്ലിക്കാട്, ആര്‍. സുജിത്, സി.സുരേഷന്‍, എ. രാജീവന്‍, ടി.കെ. മനോജ്, കെ. ശിവപ്രസാദ് നേതൃത്വം നല്‍കി. കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറാണ് തടഞ്ഞിട്ടത്.
കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളിലും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തീവണ്ടി തടയല്‍ സമരം നടന്നു.



Recent News
  അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്

  സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ ബാഗ് മോഷണം പോയി

  ബി.എം.എസ് ജില്ലാ സമ്മേളനം തുടങ്ങി

  മാവുങ്കാലില്‍ പുലിയെ കണ്ടതായി സംശയം

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു

  മള്ളങ്കൈയില്‍ ഓട്ടോ കാബിലിടിച്ച ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ടോറസ് ലോറി കയറി മരിച്ചു

  യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍

  മുന്‍ പഞ്ചായത്തംഗം വാഹനാപകടത്തില്‍ മരിച്ചു

  വനിതാ ടെക്‌സ്റ്റൈല്‍സ് ഉടമ മഹ്മൂദ് അന്തരിച്ചു

  ബസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി

  വടികളുമായി എത്തിയ രണ്ടുപേര്‍ റബ്ബര്‍ കര്‍ഷകനെ ഭീഷണിപ്പെടുത്തി ഏഴരപവന്‍ സ്വര്‍ണാഭരണം കവര്‍ന്നു

  രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഉമ്മയുടെ നാലാം ഭര്‍ത്താവിനെതിരെ കേസ്

  ഹൊസങ്കടിയിലെ അക്രമം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍