updated on:2018-02-13 07:39 PM
നാലു പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

www.utharadesam.com 2018-02-13 07:39 PM,
വിദ്യാനഗര്‍: ബെണ്ടിച്ചാലിലെ അഹമ്മദ് മന്‍സൂറി(31)നെ പഞ്ചിലിടിച്ച് പരിക്കേല്‍പിച്ചതിന് തടയാന്‍ ശ്രമിച്ച നായന്മാര്‍മൂലയിലെ മുഹമ്മദ് റാഫി(41)യുടെ കര്‍ണപടം തകര്‍ത്തതിനും നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. നിസാര്‍, കല്ലട ഇബ്രാഹിം, ആബിദ്, ഖാലിദ് എന്നിവര്‍ക്കെതിരെയാണ് കേസ്.



Recent News
  സമാന്തര ലോട്ടറി വില്‍പ്പന; കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍

  ഭര്‍ത്താവിന്റെ 5ലക്ഷം രൂപയുമായി കാമുകനൊപ്പം മുങ്ങിയ യുവതിയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു

  ജില്ലയുടെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണം -എസ്.എഫ്.ഐ

  ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് അടുക്കള കത്തിനശിച്ചു

  ടൂറിസ്റ്റ് ബസില്‍ നിന്ന് മോഷ്ടിച്ച സാധന സാമഗ്രികളുമായി ഓട്ടോയില്‍ കറങ്ങുകയായിരുന്ന മൂന്നുപേര്‍ അറസ്റ്റില്‍

  കുഴല്‍ കിണര്‍ ലോറി മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

  യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വ്യവസായം തുടങ്ങാന്‍ ഇനി കാലതാമസം വേണ്ട -മന്ത്രി എ.സി. മൊയ്തീന്‍

  യാത്രക്കിടെ പുത്തന്‍ സ്‌കൂട്ടറിന്റെ ടയര്‍ ഇളകി

  പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ എടുത്ത കുഴി മൂടിയില്ല; യാത്രക്കാര്‍ക്ക് ദുരിതം

  പനിപ്പേടിയില്‍ കാസര്‍കോട്; 21 പേര്‍ക്ക് ഡെങ്കിപ്പനി, ഒരാള്‍ക്ക് മലേറിയ

  നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍