updated on:2018-03-12 07:16 PM
പി. കരുണാകരന്‍ എം.പിയുടെ മകള്‍ വിവാഹിതയായി

www.utharadesam.com 2018-03-12 07:16 PM,
കാഞ്ഞങ്ങാട്: എ.കെ.ജിയുടെയും സുശീല ഗോപാലന്റെയും ചെറുമകളും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കാസര്‍കോട് എം.പിയുമായ പി. കരുണാകരന്റെയും ലൈലാ കരുണാകരന്റെയും മകളുമായ നീലേശ്വരം പള്ളിക്കര 'അമരാവതി' യിലെ ദിയാ കരുണാകരനും വയനാട് പനമരം താനിയുള്ള പറമ്പത്ത് ഉസ്മാന്റെയും സഫിയയുടേയും മകനും ഇന്ത്യന്‍ റെയില്‍വേ വോളിബോള്‍ താരവും മുന്‍ ഇന്ത്യന്‍ ജൂനിയര്‍ വോളിതാരവുമായ മര്‍സദ് സുഹൈലും വിവാഹിതരായി.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ഇ. ചന്ദ്രശേഖരന്‍, കെ.കെ ശൈലജ, ജി. സുധാകരന്‍, എം.എം മണി, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Recent News
  നായന്മാര്‍മൂലയില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം

  പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

  മാന്യയില്‍ ആസ്പത്രി മാലിന്യം തള്ളിയത് ജനവാസ കേന്ദ്രത്തില്‍

  കാര്‍ട്ടൂണില്‍ ഷദാബിന് സംസ്ഥാനതലത്തിലും നേട്ടം

  ലോകായുക്ത വഴി മത്സരിച്ച ചെമനാട് സ്‌കൂളിന് ദഫ് മുട്ടില്‍ മിന്നുന്ന നേട്ടം

  പുലിക്കുന്ന് ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ അന്തരിച്ചു

  സോങ്കാലില്‍ മരത്തിലിടിച്ച ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് പാഞ്ഞുകയറി; 20 പേര്‍ക്ക് പരിക്ക്

  കഞ്ചാവ് ലഹരിയില്‍ ബഹളം; ചോദ്യം ചെയ്ത വ്യാപാരിക്ക് മര്‍ദ്ദനമേറ്റു

  ചന്ദ്രാവതി എണ്‍മകജെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

  തണ്ണിമത്തന്‍ കയറ്റിവരികയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  വീട്ടില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ ചാരായവുമായി അറസ്റ്റില്‍

  കുമ്പളയില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

  പെരിയ എയര്‍സ്ട്രിപ്പ്: സാധ്യതക്ക് കരുത്തേകി തുമ്പെ ഏവിയേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ സന്ദര്‍ശനം

  ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞു; ഷെഡ് തകര്‍ന്നു

  മഞ്ചേശ്വരത്തും ഷിറിയയിലും ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്