updated on:2018-03-13 01:42 PM
ജില്ലയോടുള്ള അവഗണനക്കെതിരെ ഡി.സി.സി നടത്തിയ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി

www.utharadesam.com 2018-03-13 01:42 PM,
കാസര്‍കോട്: പ്രഭാകരന്‍ കമ്മിഷന്‍ പാക്കേജിന് ഫണ്ട് അനുവദിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് നീതി പാലിക്കുക, കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, ജില്ലയോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. ധര്‍ണ്ണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, പി.എ. അഷറഫലി, പി.ഗംഗാധരന്‍ നായര്‍, കെ.വി. ഗംഗാധരന്‍, ശാന്തമ്മ ഫിലിപ്, ബാലകൃഷ്ണ വോര്‍കുഡ്‌ലു, എ. ഗോവിന്ദന്‍ നായര്‍, ഡി.സി.സി ഭാരവാഹികളായ പി.കെ. ഫൈസല്‍, പി.ജി. ദേവ്, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, എം.സി. പ്രഭാകരന്‍, സി.വി. ജെയിംസ്, പി.വി. സുരേഷ്, വിനോദ്കുമാര്‍ പള്ളയില്‍ വീട്, മാമുനി വിജയന്‍, കെ.പി. പ്രകാശന്‍, സുന്ദര ആരിക്കാടി, എം. അസിനാര്‍, സെബാസ്റ്റ്യന്‍ പതാലില്‍, ടോമി പ്ലാചേനി, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ ഖാലിദ്, കെ. വാരിജാക്ഷന്‍, പി. കുഞ്ഞിക്കണ്ണന്‍, എ.സി. ജോസ്, എം. രാധാകൃഷ്ണന്‍, ഡി.വി. ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സാജിദ് മൊവ്വല്‍, പദ്മരാജന്‍ ഐങ്ങോത്ത് സംസാരിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം. കുഞ്ഞമ്പു നമ്പ്യാര്‍ സ്വാഗതവും ഹരീഷ് പി. നായര്‍ നന്ദിയും പറഞ്ഞു.



Recent News
  വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

  ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

  എലിപ്പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു

  മോട്ടോര്‍ നന്നാക്കുന്നതിനിടെ റിട്ട.ബാങ്ക് മാനേജര്‍ കിണറ്റില്‍ വീണ് മരിച്ചു

  യുവാവിനെ കാണാതായി

  റോഡും വെളിച്ചവുമില്ല; കുമ്പള എസ്.ടി. കോളനി നിവാസികള്‍ക്ക് ദുരിതം തന്നെ

  പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടം കാടുമൂടി നശിക്കുന്നു

  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍