updated on:2018-03-13 07:01 PM
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: പി.സി ആസിഫ് വീണ്ടും പ്രസിഡണ്ട്

www.utharadesam.com 2018-03-13 07:01 PM,
ചെറുവത്തൂര്‍: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായി കേരള സ്റ്റേറ്റ് സന്തോഷ്‌ട്രോഫി ടീം മാനേജരും മുന്‍ മംഗളൂരു യൂണിവേഴ്‌സിറ്റി താരവും മൊഗ്രാല്‍ സ്വദേശിയുമായ പി.സി ആസിഫിനെ വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. ജനറല്‍ സെക്രട്ടറിയായി റഫീഖ് പടന്നയേയും ട്രഷററായി അഷ്‌റഫ് ഉപ്പളയേയും തിരഞ്ഞെടുത്തു. വീരമണി കെ, കുഞ്ഞിക്കണ്ണന്‍ ടി, ബാലമുരളി കെ (വൈസ് പ്രസി.), ഷാജി സി.വി, കബീര്‍ പി.എം (ജോ.സെക്ര.), ടി.പി അബ്ദുല്‍ സലാം, വീരമണി കെ(കെ.എഫ്.എ എക്‌സി.അംഗങ്ങള്‍), പ്രസീദ് കെ.വി, സിദ്ദിഖ് ചക്കര, രാജന്‍ കെ (കെ.എഫ്.എ ജനറല്‍ ബോഡി അംഗങ്ങള്‍), അബ്ദുല്‍ ലത്തീഫ് പി (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം), മുഹമ്മദ് കുഞ്ഞി യു.സി(ഇ.സി മെമ്പര്‍). ഇന്ന് ഉച്ചയോടെ ചെറുവത്തൂരിലെ ജെ.കെ റസിഡന്‍സിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ പ്രഭാകര്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് സണ്ണി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.Recent News
  മുഖ്യശത്രു ബി.ജെ.പി തന്നെ; കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ല-എസ്.ആര്‍.പി

  കാട്ടുകുക്കെയില്‍ കര്‍ണ്ണാടക സ്വദേശിയെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  കാസര്‍കോട് നഗരസഭാ ബജറ്റില്‍ വനിതാ ക്ഷേമത്തിന് ഊന്നല്‍

  ഓട്ടോ വാങ്ങിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കര്‍ണാടക സ്വദേശി അറസ്റ്റില്‍

  വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ സ്‌കൂട്ടര്‍ വീണ് യാത്രക്കാരന് ഗുരുതരം

  പ്രാദേശിക ജലസ്രോതസുകള്‍ കണ്ടെത്തും; ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യും

  അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

  പുതിയ ബസ്സ്റ്റാന്റില്‍ കുഴല്‍ കിണര്‍ കുഴിച്ചതിന്റെ അവശിഷ്ടം റോഡില്‍ തള്ളി ജോലിക്കാര്‍ സ്ഥലം വിട്ടു

  ഖത്തര്‍ കെ.എം.സി.സി ടി.ഉബൈദ് അവാര്‍ഡ് ദാനം 29ന് സമദാനി നിര്‍വ്വഹിക്കും

  പശുവിനെ കറക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

  പരാതികളും വിജിലന്‍സ് അന്വേഷണവും കാസര്‍കോട് നഗരസഭാ ഭരണത്തിന്റെ ശോഭ കെടുത്തുന്നു; പാര്‍ട്ടി ഇടപെടുന്നില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് പരാതി

  ജല ദിനത്തില്‍ കാസര്‍കോട് നഗരസഭ പൊതു കുളം ശുചീകരിച്ചു

  അപകടത്തിലേക്ക് വാ തുറന്ന് ഭീമന്‍ കുഴി

  ബി.ജെ.പിയെ താഴെയിറക്കാന്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യും-കോടിയേരി

  കൂഡ്‌ലു ബാങ്കിലേക്ക് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച് നടത്തി