updated on:2018-04-13 08:45 PM
കീഴൂരില്‍ അംഗപരിമിതന്‍ തീവണ്ടി തട്ടിമരിച്ച നിലയില്‍

www.utharadesam.com 2018-04-13 08:45 PM,
കീഴൂര്‍: കീഴൂര്‍ തുരങ്കത്തിന് സമീപം അംഗപരിമിതനെ തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. മൃതദേഹം ചിന്നഭിന്നമായ നിലയിലാണ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തുരങ്കത്തിന് സമീപത്തായി മൃതദേഹം കണ്ടത്. കാലിന് വൈകല്യമുള്ളവര്‍ ഉപയോഗിക്കുന്ന കൃത്രിമ കാല്‍ സമീപത്ത് നിന്ന് കണ്ടെത്തി. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.



Recent News
  വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

  ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

  എലിപ്പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു

  മോട്ടോര്‍ നന്നാക്കുന്നതിനിടെ റിട്ട.ബാങ്ക് മാനേജര്‍ കിണറ്റില്‍ വീണ് മരിച്ചു

  യുവാവിനെ കാണാതായി

  റോഡും വെളിച്ചവുമില്ല; കുമ്പള എസ്.ടി. കോളനി നിവാസികള്‍ക്ക് ദുരിതം തന്നെ

  പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടം കാടുമൂടി നശിക്കുന്നു

  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍