updated on:2018-04-14 05:59 PM
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ബന്ധുവിനെതിരെ കേസ്

www.utharadesam.com 2018-04-14 05:59 PM,
ബദിയടുക്ക: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ബന്ധുവിനെതിരെ കേസ്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്മ വീട്ടില്‍ താമസിച്ച് പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. 2017 സപ്തംബറില്‍ ബദിയടുക്ക സ്റ്റേഷന്‍ പരിധിയിലുള്ള അച്ഛന്റെ വീട്ടിലെത്തിയപ്പോള്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ ബന്ധു പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി ആറുമാസം ഗര്‍ഭിണിയാണെന്നും പരാതിയില്‍ പറയുന്നു. നെല്ലിക്കുഞ്ചയിലെ അശോക(21)നെതിരെയാണ് കേസ്. വിദ്യാര്‍ത്ഥിനി കുമ്പള സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കേസ് പിന്നീട് ബദിയടുക്ക പൊലീസിന് കൈമാറി. പ്രതിയെ പൊലീസ് അന്വേഷിച്ചുവരുന്നു.



Recent News
  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍

  ഉദ്യാവരയില്‍ കെ.എം.സി.സി. നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം നടത്തി

  യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു കാഞ്ഞങ്ങാട്: സുഹൃത്തുക്കളോടൊപ്പം

  ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

  കുറ്റിക്കോലില്‍ ടെമ്പോ മറിഞ്ഞു

  യു.പി. സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

  എന്‍.വൈ.എല്‍. റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു

  എ.കെ.ഡി.എ. കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി