updated on:2018-04-14 06:15 PM
വിഷു ; ആഘോഷത്തിന് നാടൊരുങ്ങി

www.utharadesam.com 2018-04-14 06:15 PM,
കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുആഘോഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. നാളെയാണ് വിഷു. കാസര്‍കോടും കാഞ്ഞങ്ങാടുമടക്കം ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വിഷുവിപണി സജീവമാണ്. ഇന്ന് വസ്ത്രസ്ഥാപനങ്ങളിലും പടക്കക്കടകളിലുമെല്ലാം അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുവിന് കണിയൊരുക്കാനുള്ള വിഭവങ്ങളേറെയും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമാണ് വിപണിയിലെത്തിച്ചത്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. കുടുംബശ്രീകളുടെ വിഷുച്ചന്തകളും നഗരങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിലക്കയറ്റത്തിന്റെ കെടുതികളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇത്തരം വിഷുചന്തകള്‍ ആശ്വാസം പകരുകയാണ്.



Recent News
  വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

  ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

  എലിപ്പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു

  മോട്ടോര്‍ നന്നാക്കുന്നതിനിടെ റിട്ട.ബാങ്ക് മാനേജര്‍ കിണറ്റില്‍ വീണ് മരിച്ചു

  യുവാവിനെ കാണാതായി

  റോഡും വെളിച്ചവുമില്ല; കുമ്പള എസ്.ടി. കോളനി നിവാസികള്‍ക്ക് ദുരിതം തന്നെ

  പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടം കാടുമൂടി നശിക്കുന്നു

  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍