updated on:2018-04-16 05:49 PM
ഉഡുപ്പി അബ്ദുല്ല ഹാജി അന്തരിച്ചു

www.utharadesam.com 2018-04-16 05:49 PM,
വിദ്യാനഗര്‍: പൗരപ്രമുഖന്‍ വിദ്യാനഗര്‍ പടുവടുക്കത്തെ ഉഡുപ്പി അബ്ദുല്ല ഹാജി (93) അന്തരിച്ചു. ചെമനാട് ആലിച്ചേരി സ്വദേശിയാണ്. ഉഡുപ്പിയില്‍ ജനത കെ.എന്‍ ഇന്‍ഡസ്ട്രീസ് ഉടമയാണ്. കാസര്‍കോട് ഗവ. ബോര്‍ഡ് ഹൈസ്‌കൂളില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ചില്‍ പാസായ അബ്ദുല്ല ഹാജി മദ്രാസ് സംസ്ഥാനത്തിന് കീഴിലുള്ള നീതിന്യായ വകുപ്പില്‍ ഉദ്യോഗസ്ഥനായും സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: പരേതനായ ഡോ. ഷംസുദ്ദീന്‍, മുഹമ്മദലി (വിദ്യാനഗര്‍), അബ്ദുല്‍ഖാദര്‍ (മംഗളൂരു കെ.പി.ടി മെക്കാനിക്ക് വിഭാഗം തലവന്‍), ഡോ. ഹബീബ് റഹ്മാന്‍ (യേനപ്പോയ മെഡിക്കല്‍ കോളേജ് അസി. പ്രൊഫസര്‍), ഡോ. സൈഫുദ്ദീന്‍ (ശിശുരോഗ വിദഗ്ധന്‍), അബ്ദുല്‍ റഷീദ് (എഞ്ചിനീയര്‍ മംഗളൂരു), ഷരീഫ, നൂര്‍ജഹാന്‍, സഫിയ, ആയിഷ എ.എ (സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എണ്‍മകജെ പഞ്ചായത്ത്).Recent News
  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം