updated on:2018-05-13 07:08 PM
വ്യാപാരികളുടെ നഗരസഭാ മാര്‍ച്ച് മാറ്റിവെച്ചതില്‍ മുറുമുറുപ്പ്

www.utharadesam.com 2018-05-13 07:08 PM,
കാസര്‍കോട്: നഗരത്തില്‍ അനധികൃതമായി കച്ചവടം നടത്തുന്ന തെരുവ് കച്ചവടക്കാരെ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് നഗരസഭാ കാര്യാലയത്തിലേക്ക് നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് മാറ്റിവെച്ചതില്‍ ചില വ്യാപാരികളില്‍ മുറുമുറുപ്പും പ്രതിഷേധവും. കഴിഞ്ഞ ദിവസമാണ് നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. ഇതറിയിക്കാന്‍ വാര്‍ത്ത സമ്മേളനവും വിളിച്ചിരുന്നു. എന്നാല്‍ നഗരസഭ നടപടി തുടങ്ങിയതോടെ മാര്‍ച്ച് മാറ്റിവെക്കുകയായിരുന്നു. പഴയ ബസ്സ്റ്റാന്റിലെ ഏതാനും തെരുവ് കച്ചവടക്കാരെ നീക്കം ചെയ്തിരുന്നു. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണെന്നും ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നുമാണ് ചില വ്യാപാരികള്‍ പറയുന്നത്.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍