updated on:2018-05-14 05:49 PM
മുള്ളേരിയയില്‍ കോഴിയങ്കം പിടിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

പൊലീസ് കസ്റ്റഡിയിലെടുത്ത അങ്കക്കോഴികളിലൊന്ന്‌
www.utharadesam.com 2018-05-14 05:49 PM,
ആദൂര്‍: മുള്ളേരിയ കാര്‍ളെ വയലില്‍ കോഴിയങ്കത്തിലേര്‍പ്പെട്ട മൂന്നുപേരെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നാല് അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു. 1900 രൂപ കണ്ടെത്തി.
കുമ്പഡാജെ കൊറങ്കിയിലെ ലിങ്കപ്പ(49), കാര്‍ളയിലെ ബാലകൃഷ്ണ ഷെട്ടി (58), മുള്ളേരിയ പെരിയടുക്കയിലെ ചന്ദ്ര(34) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ കോഴിയങ്കം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആദൂര്‍ എസ്.ഐ നിതിന്‍ ജോയിയും സംഘവും നടത്തിയ പരിശോധനക്കിടെയാണ് മൂന്നുപേര്‍ പിടിയിലാവുന്നത്.



Recent News
  വിവാഹമോചനത്തിന് നോട്ടീസയച്ച ഭാര്യക്ക് മര്‍ദ്ദനം; ഭര്‍ത്താവുള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

  വ്യാജരേഖകള്‍ നല്‍കി പാസ്‌പോര്‍ട്ടിന് ശ്രമം; കേസ്

  ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ; ബസ് ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

  പോക്‌സോ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി കൂറുമാറി; വിധി ഇന്ന്

  കാടു വെട്ടുന്നതിനിടയില്‍ കടന്നലിളകി; ആറുപേര്‍ക്ക് കുത്തേറ്റു

  വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി

  ഉദുമയില്‍ കമ്പ്യൂട്ടര്‍സെന്റര്‍ തകര്‍ത്തു; മൂന്നു പേര്‍ക്കെതിരെ കേസ്

  ഉത്സവപ്പറമ്പില്‍ വെച്ച് മര്‍ദ്ദനമേറ്റയാള്‍ ചാലില്‍ മരിച്ച നിലയില്‍

  മുഹമ്മദ്കുഞ്ഞി വധം; ഭാര്യക്കും കാമുകനുമെതിരെ കുറ്റപത്രം തയ്യാറായി

  ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയ കാര്‍ തകര്‍ത്ത നിലയില്‍

  വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

  ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസര്‍ക്ക് മര്‍ദ്ദനം; അഭിഭാഷകനടക്കം രണ്ട് പേര്‍ക്കെതിരെ കേസ്

  കാസര്‍കോട്ടെ തയ്യല്‍ കടയുടമ ബാവിക്കര പുഴയില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക്

  പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു

  പെരിയയില്‍ ലോറിയും ബസും കൂട്ടിയിടിച്ചു