updated on:2018-05-14 05:51 PM
ഭര്‍തൃമതിയെ കാണാതായി

www.utharadesam.com 2018-05-14 05:51 PM,
കാസര്‍കോട്: ഭര്‍തൃമതിയെ കാണാതായതായി പരാതി. പെരുമ്പള സ്വദേശിനിയായ 40കാരിയെയാണ് ഇന്നലെ മുതല്‍ കാണാതായതെന്ന് ബന്ധുക്കള്‍ കാസര്‍കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഉച്ചയ്ക്ക് വീട്ടില്‍ നിന്നും മകനോടൊപ്പം ഓട്ടോയില്‍ കയറി കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പോയതായിരുന്നു. മകനെ അവിടെ ഇറക്കി തിരിച്ചു പോയതായി പറയുന്നു.
ഭര്‍തൃമതി വൈകിട്ടും വീട്ടില്‍ എത്തിയില്ല. ആസ്പത്രി പരിസരത്ത് നിന്ന് ഒരു ഓട്ടോയില്‍ കയറി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയിരുന്നതായി പറയുന്നു. പൊലീസ് അന്വേഷിച്ചുവരികയാണ്.



Recent News
  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്

  വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കാസര്‍കോട് സ്വദേശിനി റിമാണ്ടില്‍

  ദേശീയപാതയിലെ ചെരിവ് വിനയാകുന്നു; ഷിറിയയില്‍ ലോറിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  നടപടി വരുമെന്ന പ്രഖ്യാപനത്തിനിടയിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു

  അസുഖത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളി മരിച്ചു

  ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു

  ബഷീര്‍ കുമ്പള അന്തരിച്ചു

  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  സൂററ്റ് എന്‍.ഐ.ടി എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്