updated on:2018-05-15 08:06 PM
സ്‌കൂട്ടറിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

www.utharadesam.com 2018-05-15 08:06 PM,
കുമ്പള: സ്‌കൂട്ടറിടിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളത്തൂര്‍ സ്‌കൂളിന് സമീപത്തെ നാരായണ മൂല്യയുടെ ഭാര്യ സുമതി(50)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കളത്തൂരില്‍ നടന്നുപോകുന്നതിനിടെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ സുമതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മക്കള്‍: ജയപ്രസാദ്, ജയശ്രീ, ജയലത.



Recent News
  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 600 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

  ഹമീദ് പൈക്ക അന്തരിച്ചു

  പ്രളയം: ലത്തീഫ് ഉപ്പള ഗേറ്റ് 1 കോടി രൂപയും ഒരു കണ്ടെയ്‌നര്‍ മെഡിക്കല്‍ സാമഗ്രികളും നല്‍കും

  കാരുണ്യ ഹൃദയം തുറന്ന് കാസര്‍കോട്

  ഭിന്നശേഷിയുള്ള 14കാരന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ആനുകൂല്യങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

  രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

  കേരളത്തില്‍ പെയ്ത അധികമഴയില്‍ ഏറ്റവും കുറഞ്ഞ ശതമാനം കാസര്‍കോട്ട്; കൂടുതല്‍ ഇടുക്കിയില്‍

  ജെ.സി.ഐ. കാസര്‍കോട് അരലക്ഷം രൂപയും സാധനങ്ങളും നല്‍കി

  കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡിക്ക് സ്റ്റേ

  പ്രളയത്തില്‍ കുടുങ്ങിയവരില്‍ കാസര്‍കോട്ടുകാരും; സുരക്ഷിതരെന്നറിയിച്ച് ഫോണ്‍ വിളിയെത്തി

  കാഞ്ഞങ്ങാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു

  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്