updated on:2018-06-11 06:50 PM
കടല്‍ക്ഷോഭം രൂക്ഷം; തീരദേശവാസികള്‍ ഭീതിയില്‍

www.utharadesam.com 2018-06-11 06:50 PM,
കാസര്‍കോട്: കടല്‍ക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തീരദേശവാസികള്‍ ഭീതിയിലായി.
നെല്ലിക്കുന്ന് കടപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. തിരമാലകള്‍ കരയില്‍ അടിച്ചുകയറാതിരിക്കാന്‍ കെട്ടിയ കരിങ്കല്‍ ഭിത്തികള്‍ തകര്‍ന്നിരിക്കുകയാണ്. കല്ലുകള്‍ പലതും ഒലിച്ചുപോയി. ഇവിടത്തെ വീടുകള്‍ അപകടഭീഷണി നേരിടുകയാണ്. കാലവര്‍ഷം രൂക്ഷമായതോടെ ഏറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
കടല്‍ഭിത്തികള്‍ ശാസ്ത്രീയമായ രീതിയില്‍ കെട്ടി ഇവിടത്തെ ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
കസബ, ചേരങ്കൈ, മൊഗ്രാല്‍ തുടങ്ങിയ ഇടങ്ങളിലെ തീരദേശ വാസികളും ഭീതിയോടെയാണ് കഴിയുന്നത്.



Recent News
  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്

  വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കാസര്‍കോട് സ്വദേശിനി റിമാണ്ടില്‍

  ദേശീയപാതയിലെ ചെരിവ് വിനയാകുന്നു; ഷിറിയയില്‍ ലോറിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  നടപടി വരുമെന്ന പ്രഖ്യാപനത്തിനിടയിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു

  അസുഖത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളി മരിച്ചു

  ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു

  ബഷീര്‍ കുമ്പള അന്തരിച്ചു

  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  സൂററ്റ് എന്‍.ഐ.ടി എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്