updated on:2018-06-11 08:38 PM
മരപ്പണിക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു

www.utharadesam.com 2018-06-11 08:38 PM,
ചട്ടഞ്ചാല്‍: മരപ്പണിക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാല്‍ സ്വദേശിയും കോളിയടുക്ക കൃഷി ഭവന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഗംഗാധരന്‍ ആചാരി(48) യാണ് മരിച്ചത്. ഇന്നലെ കോളിയടുക്കത്തിന് സമീപം വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. കണ്ണന്‍ ആചാരി-ജാനകി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. സഹോദരങ്ങള്‍: ഗണേശന്‍, കാര്‍ത്യായനി, ഭാസ്‌കരന്‍.



Recent News
  കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

  കാഞ്ഞങ്ങാട്ട് വീട് കുത്തിത്തുറന്ന് പത്തര പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു

  വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  പള്ളിക്കരയില്‍ അജ്ഞാത വാഹനമിടിച്ച് മറുനാടന്‍ തൊഴിലാളി മരിച്ചു

  ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി

  കുമ്പളയിലും സീതാംഗോളിയിലും സി.പി.എം-ബി.ജെ.പി. സംഘര്‍ഷം; പൊലീസുകാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

  വിശ്വാസവഞ്ചനക്കിരയായ ഡോക്ടര്‍ക്ക് ഇരട്ടി തുക നല്‍കണമെന്ന കീഴ്‌ക്കോടതി വിധി ജില്ലാ കോടതി ശരിവെച്ചു

  സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍: തിരുവനന്തപുരവും കോഴിക്കോടും ജേതാക്കള്‍

  ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ജീപ്പിടിച്ച് യുവതിക്ക് പരിക്ക്

  ഉറൂസ് കമ്മിറ്റി ഓഫീസ് അക്രമശ്രമക്കേസിലെ പ്രതികള്‍ റിമാണ്ടില്‍; രണ്ടുപേര്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും

  ബൈക്ക് തടഞ്ഞ് യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  പി.ബി. അബ്ദുല്‍റസാഖ് ഓര്‍മ്മയായി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  കൊറഗ വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതം തന്നെ

  ഖബറടക്കത്തിനും ആയിരങ്ങളെത്തി