updated on:2018-06-13 08:11 PM
പട്‌ളയില്‍ കര്‍ഷകന്‍ ഒഴുക്കില്‍പെട്ട് മരിച്ചു

www.utharadesam.com 2018-06-13 08:11 PM,
കാസര്‍കോട്: പടഌയില്‍ കര്‍ഷകന്‍ ഒഴുക്കില്‍പെട്ട് മരിച്ചു. എന്‍. ബഡുവന്‍കുഞ്ഞി (63)യാണ് മരിച്ചത്. തിങ്കളാഴ്ച തോട്ടത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. ഇന്നലെ കമ്പാര്‍ ഉഡുവ അണകെട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പടഌയിലെ പരേതരായ നീരാല്‍മൂസ-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മകന്‍: സാബിര്‍ (ഖത്തര്‍). മരുമകള്‍: മുംതാസ് മായിപ്പാടി. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍റഹ്മാന്‍, ഖദീജ.



Recent News
  തുളുനാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിച്ച എം.എല്‍.എയെന്ന് മുഖ്യമന്ത്രി

  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്