updated on:2018-06-13 08:15 PM
കര്‍ഷകന്‍ കുഴഞ്ഞുവീണുമരിച്ചു

www.utharadesam.com 2018-06-13 08:15 PM,
മുന്നാട്: വീട്ടില്‍ നിന്ന് ടൗണിലേക്ക് നടന്നു പോകുന്നതിനിടയില്‍ കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു. മുന്നാട് കമ്മാളംകയയിലെ സി.ഗോവിന്ദന്‍ നായരാ (58) ണ് മരിച്ചത്. പരേതനായ കാമലോന്‍ കൃഷ്ണന്‍ നായരുടെയും ചേവിരി നാരായണി അമ്മയുടെയും മകനാണ്.
ഭാര്യ: കെ.ഉഷ. മക്കള്‍: കെ.രജീഷ് (യൂറോപ്പ്), കെ.രമ്യ (പാടി). മരുമകന്‍: സുധാകരന്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: സി.തമ്പാന്‍നായര്‍, ബാബു സി.നായര്‍ (കമ്മാളംകയ), സി. ലക്ഷ്മി (പാണ്ടിക്കണ്ടം), സി.അംബിക (മധൂര്‍), സി.ശാന്ത (കോളോട്ട്).



Recent News
  തുളുനാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിച്ച എം.എല്‍.എയെന്ന് മുഖ്യമന്ത്രി

  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്