updated on:2018-07-09 06:12 PM
ദേശീയപാതയിലെ കുഴി; കുമ്പളയില്‍ ഗതാഗതം സ്തംഭിക്കുന്നു

www.utharadesam.com 2018-07-09 06:12 PM,
കുമ്പള: കുമ്പള പാലത്തിന്റെ സമീപത്ത് ദേശീയപാതയില്‍ രൂപപ്പെട്ട കുഴി വാഹന ഗതാഗതം സ്തംഭിക്കാന്‍ ഇടയാകുന്നു. കഴിഞ്ഞ ദിവങ്ങളില്‍ ഉണ്ടായ മഴയിലാണ് റോഡില്‍ വന്‍ കുഴി പ്രത്യക്ഷപ്പെട്ടത്. ചരക്ക് ലോറികള്‍ കുഴിയില്‍ വീണ് കുടുങ്ങുന്നതിന്നാല്‍ ഏറെ നേരം ഗതാഗതം സ്തംഭിക്കുന്നത് നിത്യസംഭവമായി. രോഗികളുമായി ആസ്പത്രികളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ്ഏറെയും ദുരിതം അനുഭവിക്കേണ്ടിവരുന്നത്. രാത്രി കാലങ്ങളില്‍ ചെറുവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. കുഴി നികത്താന്‍ നടപടി എടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.



Recent News
  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം

  നാല് വയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

  കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 200 ഓളം വ്യാജ പാസ്‌പോര്‍ട്ടുകള്‍; ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം

  കടല്‍ക്ഷോഭവും ട്രോളിങ്ങ് നിരോധനവും; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍

  കാസര്‍കോട് സമ്മാനിച്ചത് നല്ല ഓര്‍മ്മകള്‍ -കലക്ടര്‍ കെ. ജീവന്‍ ബാബു

  പൊലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ; നിലവിലെ ഭാരവാഹികള്‍ക്ക് ജയം