updated on:2018-07-09 08:33 PM
വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

www.utharadesam.com 2018-07-09 08:33 PM,
ചെറുവത്തൂര്‍: വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓരിമുക്ക് കണ്ണടിപ്പറമ്പില്‍ ഹൗസില്‍ സി.ഷംസുദ്ധീന്‍ (22), ഇരിട്ടി മുഴുക്കുന്നിലെ സി.കെ. സുദീപ് (23) എന്നിവരെയാണ് ചന്തേര എസ്.ഐ വിപിന്‍ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയതത്.ഇന്നലെ വൈകിട്ട് ചെറുവത്തൂര്‍ കൈതക്കാട് പള്ളിക്ക് സമീപത്ത് നിന്നാണ് ഇരുവരും കഞ്ചാവുമായി പൊലീസ് പിടിയിലായത്. ഈ ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.



Recent News
  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

  ലോഡ്ജ് ഉടമയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെതിരെ കൂടുതല്‍ പരാതികള്‍

  ലോറിയിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് കാറിലിടിച്ചു; ഓട്ടോഡ്രൈവര്‍ മരിച്ചു

  ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

  കലക്ടറുടെ പേരില്‍ ഹൈക്കോടതിയില്‍ വ്യാജരേഖ; പഞ്ചായത്ത് സെക്രട്ടറിക്കും ക്ലാര്‍ക്കിനുമെതിരെ കേസ്

  ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; ആറു പേര്‍ക്ക് പരിക്ക്

  അക്രമം; സി.പി.എം. ജില്ലാ നേതാവ് ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

  തളങ്കര സ്വദേശിയുടെ മരണത്തിന് ഇടയാക്കിയ അപകടം: ഒടുവില്‍ ലോറി കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

  ബൈക്കില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

  കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകന്‍ സൗദിയില്‍ മരിച്ചു

  ബന്ധുവായ പൊലീസുകാരന്റെ വെട്ടേറ്റ് കോണ്‍ഗ്രസ് നേതാവ് മരിച്ച സംഭവം; ഞെട്ടല്‍ മാറാതെ കാറഡുക്ക

  മന്‍സൂര്‍ അലി വധക്കേസില്‍ മുഖ്യപ്രതിയുടെ ജാമ്യക്കാര്‍ക്കെതിരെ കോടതി കേസെടുത്തു; രണ്ടാം പ്രതിയുടെ അഭിഭാഷകന്‍ പിന്‍മാറി

  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം