updated on:2018-07-10 07:35 PM
അസുഖംമൂലം യുവാവ് മരിച്ചു

www.utharadesam.com 2018-07-10 07:35 PM,
മേല്‍പറമ്പ്: യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചെമ്പരിക്ക സി.എ മന്‍സിലില്‍ സി.എ അബ്ദുല്‍ അമീന്‍ (27) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖംമൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കാസര്‍കോട് മോഡേണ്‍ മെഡിക്കല്‍സ് ഉടമ സി.എ അബ്ദുല്ലക്കുഞ്ഞിയാണ് പിതാവ്. മാതാവ്:ഖൗലത്ത്.
സഹോദരങ്ങള്‍: സി.എ അബ്ദുല്‍ ലത്തീഫ്, നജീബ് സി. എ, അനസ്, ഷമീമ, നജ്‌ല, നൂറ, ബുഷ്‌റ, സല്‍മ.



Recent News
  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

  ലോഡ്ജ് ഉടമയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെതിരെ കൂടുതല്‍ പരാതികള്‍

  ലോറിയിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് കാറിലിടിച്ചു; ഓട്ടോഡ്രൈവര്‍ മരിച്ചു

  ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

  കലക്ടറുടെ പേരില്‍ ഹൈക്കോടതിയില്‍ വ്യാജരേഖ; പഞ്ചായത്ത് സെക്രട്ടറിക്കും ക്ലാര്‍ക്കിനുമെതിരെ കേസ്

  ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; ആറു പേര്‍ക്ക് പരിക്ക്

  അക്രമം; സി.പി.എം. ജില്ലാ നേതാവ് ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

  തളങ്കര സ്വദേശിയുടെ മരണത്തിന് ഇടയാക്കിയ അപകടം: ഒടുവില്‍ ലോറി കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

  ബൈക്കില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

  കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകന്‍ സൗദിയില്‍ മരിച്ചു

  ബന്ധുവായ പൊലീസുകാരന്റെ വെട്ടേറ്റ് കോണ്‍ഗ്രസ് നേതാവ് മരിച്ച സംഭവം; ഞെട്ടല്‍ മാറാതെ കാറഡുക്ക

  മന്‍സൂര്‍ അലി വധക്കേസില്‍ മുഖ്യപ്രതിയുടെ ജാമ്യക്കാര്‍ക്കെതിരെ കോടതി കേസെടുത്തു; രണ്ടാം പ്രതിയുടെ അഭിഭാഷകന്‍ പിന്‍മാറി

  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം