updated on:2018-07-11 07:28 PM
വിക്ടര്‍ ജോര്‍ജിനെ അനുസ്മരിച്ചു

www.utharadesam.com 2018-07-11 07:28 PM,
കാസര്‍കോട്: മഴചിത്രങ്ങളിലൂടെയും സ്‌പോര്‍ട്‌സ് ചിത്രങ്ങളിലൂടേയും ഏറെ ശ്രദ്ധേയനായ പ്രമുഖ മാധ്യമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ജോര്‍ജിന്റെ 17-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ജോഷില്‍ ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി. എ ഷാഫി അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം പി. സുരേശന്‍, രാജേഷ് നോയല്‍, സണ്ണി ജോസഫ്, രാമനാഥപൈ, ബിനോയ് മാത്യു, അബ്ദുല്‍ റഹ്മാന്‍ ആലൂര്‍, ശരത് ചന്ദ്രന്‍ സംസാരിച്ചു. പത്മേഷ് കെ.വി സ്വാഗതവും രവീന്ദ്രന്‍ രാവണീശ്വരം നന്ദിയും പറഞ്ഞു.



Recent News
  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്