updated on:2018-07-11 07:28 PM
ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

www.utharadesam.com 2018-07-11 07:28 PM,
കാഞ്ഞങ്ങാട്: ബസിറങ്ങി റോഡരികിലൂടെ നടന്നു പോകുമ്പോള്‍ ബൈക്കിടിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നീലേശ്വരം പാലാത്തടത്തെ അപ്പൂട്ടിയുടെ ഭാര്യ പി.വി. ശാന്ത(63)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം.
നീലേശ്വരത്ത് പോയി പാലാത്തടത്ത് ബസിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ബൈക്കാണ് ഇടിച്ചത്. ഇന്നലെ വൈകിട്ടാണ് മരിച്ചത്. മകള്‍: രജനി, ലത, രതി, രതീഷ്. ബൈക്ക് ഓടിച്ച രതീഷിന്റെ പേരില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.



Recent News
  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍

  ഉദ്യാവരയില്‍ കെ.എം.സി.സി. നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം നടത്തി

  യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു കാഞ്ഞങ്ങാട്: സുഹൃത്തുക്കളോടൊപ്പം

  ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

  കുറ്റിക്കോലില്‍ ടെമ്പോ മറിഞ്ഞു

  യു.പി. സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

  എന്‍.വൈ.എല്‍. റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു

  എ.കെ.ഡി.എ. കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി