updated on:2018-07-12 08:24 PM
യുവാവിനെ കത്തിവീശി പരിക്കേല്‍പ്പിച്ചു

www.utharadesam.com 2018-07-12 08:24 PM,
ബന്തിയോട്: കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്തതിന് കത്തിവീശി മുറിവേല്‍പ്പിച്ചതായി പരാതി. പച്ചമ്പളയിലെ താജുദ്ദീനാ(29)ണ് പരിക്കേറ്റത്. കുമ്പള സഹകരണ ആസ്പ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഉപ്പളയിലെ കടയില്‍ നിന്ന് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയവര്‍ തടഞ്ഞുനിര്‍ത്തി കത്തിവീശി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.



Recent News
  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി

  പ്രസ്‌ക്ലബ്ബ് പ്രവചന മത്സര വിജയിക്ക് വാഷിംഗ് മെഷീന്‍ സമ്മാനിച്ചു

  സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന് കാസര്‍കോട്ട് തുടക്കമായി

  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി

  കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ കേസില്‍ പ്രതിയായ ഹോംനഴ്‌സ് പിടിയില്‍

  ഫുജൈറയില്‍ മരിച്ച മഞ്ഞംപാറ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

  കാഞ്ഞങ്ങാട്ട് ജ്വല്ലറിവര്‍ക്‌സില്‍ നിന്ന് 32ഗ്രാം സ്വര്‍ണ്ണത്തരികള്‍ കവര്‍ന്നു

  മുളിയാര്‍ ബാങ്കിലെ കോണ്‍ഗ്രസ് പോര്; ഔദ്യോഗികപക്ഷത്തെ നാലുപേര്‍ മത്സരത്തില്‍ നിന്ന് പിന്മാറി

  ജില്ലയുടെ വികസനത്തിന് ചെറുവിമാനത്താവളം അനിവാര്യം -എന്‍.എം.സി.സി.

  ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ടീം

  ബസ് യാത്രക്കാരുടെ പണം പിടിച്ചുപറിക്കുന്ന സംഘം കോഴിക്കോട്ട് പിടിയില്‍

  കുഞ്ചത്തൂര്‍ പദവിലെ പ്ലൈവുഡ് ഫാക്ടറിയില്‍ സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

  തായലങ്ങാടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം