updated on:2018-07-12 08:42 PM
കല്ലങ്കൈയില്‍ വീണ്ടും അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

www.utharadesam.com 2018-07-12 08:42 PM,
കാസര്‍കോട്: കല്ലങ്കൈ ദേശീയപാതയില്‍ വീണ്ടും അപകടം. കാറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. യാത്രക്കാരന്‍ മംഗളൂരു സ്വദേശി മജീദ് (28) അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നുരാവിലെ 9മണിയോടെ കല്ലങ്കൈയിലെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിന് മുന്‍വശത്തായിരുന്നു അപകടം. മജീദ് സ്‌കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടെ തൃക്കരിപ്പൂരില്‍ നിന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
10 ദിവസം മുമ്പ് കല്ലങ്കൈയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ മൊഗ്രാല്‍പുത്തൂരിലെ സജീര്‍ (29) മരിച്ചിരുന്നു.



Recent News
  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍

  ഉദ്യാവരയില്‍ കെ.എം.സി.സി. നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം നടത്തി

  യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു കാഞ്ഞങ്ങാട്: സുഹൃത്തുക്കളോടൊപ്പം

  ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

  കുറ്റിക്കോലില്‍ ടെമ്പോ മറിഞ്ഞു

  യു.പി. സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

  എന്‍.വൈ.എല്‍. റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു

  എ.കെ.ഡി.എ. കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി