updated on:2018-08-10 06:42 PM
വ്യാപാരി ദിനാഘോഷവും ബെനിഫിറ്റ് സ്‌കീം ഉദ്ഘാടനവും നടത്തി

www.utharadesam.com 2018-08-10 06:42 PM,
കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി ദിനാഘോഷവും ട്രേഡേര്‍സ് ഫാമിലി വെല്‍ഫെര്‍ ബെനിഫിറ്റ് സ്‌കീം ഉദ്ഘാടനവും നടത്തി. കാസര്‍കോട് മുനസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വ്യാപാരി ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച ബെനിഫിറ്റ് സ്‌കീം ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ചികിത്സ ധനസഹായ വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വ്വഹിച്ചു. കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ടി.എം. ജോസ് തയ്യില്‍ സ്വാഗതം പറഞ്ഞു. മാഹിന്‍ കോളിക്കര, കെ.വി. ലക്ഷ്മണന്‍, പൈക്ക അബ്ദുല്ലകുഞ്ഞി, സി. യൂസഫ് ഹാജി, ശങ്കരനാരായണ മയ്യ, കെ.ഐ. മുഹമ്മദ് റഫീഖ്, തോമസ് കാനാട്ട്, ഗിരീഷ് ചീമേനി, കെ.ജെ. സജി, എ. പ്രത്യോധനന്‍, ടി.എ. ഇല്യാസ്, കെ. മണികണ്ഠന്‍, സി.എച്ച്. ശംസുദ്ദീന്‍, പി.പി. മുസ്തഫ, എ.എ. അസീസ്, എ.കെ. മൊയ്തീന്‍ കുഞ്ഞി, ഷേര്‍ളി സെബാസ്റ്റ്യന്‍, ജബ്ബാര്‍ ഉപ്പള പ്രസംഗിച്ചു.Recent News
  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല

  പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍