updated on:2018-08-10 07:02 PM
നീലേശ്വരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

www.utharadesam.com 2018-08-10 07:02 PM,
കാഞ്ഞങ്ങാട്: ദുബായിലെ താമസ സ്ഥലത്തു കുഴഞ്ഞു വീണു മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പൂവാലംകൈയിലെ കെ.വി. ദിവാകരന്‍ (48) ആണ് മരിച്ചത്. എമിറേറ്റ്‌സ് ഗ്ലാസ് കമ്പനി ജീവനക്കാരനാണ്. ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചു പോയത്. ഭാര്യ: എം.വി. വനജ (നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍), മക്കള്‍: നിധിന്‍, നന്ദന (പ്ലസ് വണ്‍ വിദ്യാര്‍ഥിനി, ചായ്യോത്ത് ജി.എച്ച്.എസ്.എസ്). സഹോദരങ്ങള്‍: രമണി, മോഹനന്‍, പ്രഭാവതി, വല്‍സല.



Recent News
  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല

  പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച