updated on:2018-10-10 07:11 PM
പടുവടുക്കം-പഴയ കോപ്പ റോഡ് തകര്‍ന്നുതന്നെ; നാട്ടുകാര്‍ക്ക് ദുരിതം

www.utharadesam.com 2018-10-10 07:11 PM,
കാസര്‍കോട്: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന പടുവടുക്കം-പഴയ കോപ്പ റോഡ് നന്നാക്കിയില്ല. ഇത് നാട്ടുകാര്‍ക്ക് ഏറെ ദുരിതമാകുന്നു. ഒരു കിലോമീറ്റര്‍ റോഡാണ് 10 വര്‍ഷത്തോളമായി തകര്‍ന്നുകിടക്കുന്നത്. നേരത്തെ റീടാറിങ്ങിന് അനുമതി ലഭിച്ചെങ്കിലും റീടാറിങ്ങ് വേഗത്തില്‍ തകരുന്നതിനാല്‍ മെക്കാഡം ടാറിങ്ങ് നടത്തി റോഡിന്റെ വീതി കൂട്ടണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വര്‍ഷങ്ങളായിട്ടും ഈ ആവശ്യം അങ്ങനെ തന്നെ കിടക്കുകയാണ്. സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്.



Recent News
  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി