updated on:2018-10-30 08:02 PM
ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

www.utharadesam.com 2018-10-30 08:02 PM,
മുള്ളേരിയ: ആദൂര്‍ തെരുവത്തെ പാണ്ടിവയല്‍ മുഹമ്മദ് (55) അന്തരിച്ചു. പാണ്ടിവയല്‍ ഉപ്പാഞ്ഞിയുടേയും മറിയുമ്മയുടേയും മകനാണ്. ഇന്നലെ ഉച്ചയ്ക്ക് ആദൂര്‍ തെരുവത്ത് വെച്ച് ഹൃദയാഘാതമനുഭവപ്പെടുകയായിരുന്നു. ഭാര്യ: റസിയ. മക്കള്‍: ഇഖ്ബാല്‍, സമീര്‍, മിസ്‌രിയ, ബുഷ്‌റ, സാനിബ. മരുമക്കള്‍: നാസിയ പൊവ്വല്‍, ഫായിദ് പെരിയാട്ടടുക്കം. സഹോദരങ്ങള്‍: ഇബ്രാഹിം, ഖദീജ, അവ്വമ്മ, ഫാത്തിമ. പാണ്ടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News
  മന്‍സൂര്‍ അലി വധക്കേസില്‍ മുഖ്യപ്രതിയുടെ ജാമ്യക്കാര്‍ക്കെതിരെ കോടതി കേസെടുത്തു; രണ്ടാം പ്രതിയുടെ അഭിഭാഷകന്‍ പിന്‍മാറി

  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

  ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരം

  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് അടര്‍ന്നുവീണ് ഗോളിയടുക്ക സ്വദേശി മരിച്ചു

  50 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍

  കഞ്ചാവ് വില്‍പ്പന എതിര്‍ത്തതിന് യുവാവിന്റെ സ്‌കൂട്ടറില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  കുറ്റിക്കോലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബിയര്‍ കുപ്പിയേറ്; മുന്നാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനം

  സി.പിഎമ്മിനെതിരെ തുറന്നടിച്ച് കുറ്റിക്കോലില്‍ സി.പി.ഐ പൊതുയോഗം

  പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം -മുഖ്യമന്ത്രി

  കൊച്ചിയിലെയും തൃശൂരിലെയും എ.ടി.എം. കവര്‍ച്ച; പ്രതികളെ സാഹസികമായി പിടിച്ചത് കാഞ്ഞങ്ങാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍