updated on:2018-10-31 08:42 PM
കുഴല്‍ കിണര്‍ ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു; ദുരന്തം ഒഴിവായി

www.utharadesam.com 2018-10-31 08:42 PM,
പെര്‍ള: കുഴല്‍ കിണര്‍ ലോറി ഇടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. പൂവനടുക്ക പെര്‍ത്താജെയില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. പെര്‍ളയില്‍ നിന്ന് പൂവനടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കുഴല്‍ കിണര്‍ ലോറിയുടെ പിന്‍ വശം പാതയോരത്ത് ഉണ്ടായിരുന്ന വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ വൈദ്യുതി തൂണ്‍ രണ്ടായി മുറിഞ്ഞു വീണു. ലൈന്‍ പൊട്ടി വീണെങ്കിലും വൈദ്യുതി ബന്ധം നിലച്ചതിനാല്‍ ദുരന്തം ഒഴിവായി. പരിസരത്തെ വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു. കുഴല്‍ കിണര്‍ ലോറി ഏജന്റ് പിഴ അടക്കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ മണിക്കുറുകള്‍ക്കുള്ളില്‍ പോസ്റ്റ് പുനഃ സ്ഥാപിച്ചു.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍