updated on:2018-11-01 07:30 PM
ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

www.utharadesam.com 2018-11-01 07:30 PM,
ബദിയഡുക്ക: ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു. പിലാങ്കട്ട വലിയ പുരയില്‍ സ്വദേശി അബൂബക്കര്‍ കാര്‍വാര്‍ (52) ആണ് മരിച്ചത്. കര്‍ണ്ണാടകയിലെ കാര്‍വാറില്‍ അബൂബക്കര്‍ വര്‍ഷങ്ങളായി കച്ചവടം നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ അബൂബക്കര്‍ കുഴഞ്ഞു വീഴുകയാണുണ്ടായത്. ഉടന്‍ കാര്‍വാറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് ഹാജി -ബീഫാത്തിമ്മ ദമ്പതികളുടെ മകനാണ് അബൂബക്കര്‍.
ഭാര്യ: ആയിഷ, മക്കള്‍: നിസാമുദ്ദീന്‍, നിയാമുദ്ദീന്‍, ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുള്‍ റഹ്മാന്‍, ഖദീജ, സുഹ്‌റ, ഹമീദ്, ബഷീര്‍ (മുള്ളേരിയ കാര്‍വാര്‍ ഷോപ്പ്), മജീദ്, റസാക്ക്,(ബദിയഡുക്ക കാര്‍വാര്‍ ഷോപ്പ്), മയ്യിത്ത് ഇന്ന് വൈകിട്ട് 3 മണിയോടെ ഉക്രംബള മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.



Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു