updated on:2018-11-03 06:14 PM
ഇതര സംസ്ഥാന തൊഴിലാളിയെ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

www.utharadesam.com 2018-11-03 06:14 PM,
ബദിയടുക്ക: ഇതര സംസ്ഥാന തൊഴിലാളിയെ അക്രമിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.
ഒരാള്‍ അറസ്റ്റിലായി. നെല്ലിക്കട്ടയില്‍ ജോലിചെയ്യുന്ന യു.പി. സ്വദേശി അക്രം ഹുസൈനെ അക്രമിച്ച കേസില്‍ നെല്ലിക്കട്ട ബിലാല്‍ നഗറിലെ ഹംസ(36)യാണ് അറസ്റ്റിലായത്. നെല്ലിക്കട്ടയിലെ ഹസൈനാറിനെ പൊലീസ് അന്വേഷിച്ച് വരുന്നു. ഹസൈനാറിന്റെ കടയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലി അക്രം ഹുസൈന്‍ ചെയ്തുവരികയായിരുന്നുവത്രെ. പറഞ്ഞ സമയത്ത് ജോലി തീര്‍ത്തില്ലെന്ന് പറഞ്ഞ് രണ്ട് പേര്‍ ചേര്‍ന്ന് അക്രമിക്കുകയും കണ്ണിന് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.



Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു