updated on:2018-11-03 06:16 PM
തീവണ്ടികള്‍ക്ക് നേരെയുള്ള കല്ലേറ് ആശങ്ക പരത്തുന്നു

www.utharadesam.com 2018-11-03 06:16 PM,
കാസര്‍കോട്: തീവണ്ടികള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങള്‍ ജില്ലയില്‍ പെരുകുന്നതും ഇത്തരം കേസുകളിലെ പ്രതികളെ കണ്ടെത്താനാകാത്തതും ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ തീവണ്ടികള്‍ക്ക് കല്ലെറിഞ്ഞ കേസുകളിലെ ഒരു പ്രതിയെ പോലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. 2017 ല്‍ മൂന്നു കേസുകളാണ് കാസര്‍കോട് ആര്‍.പി.എഫ് രജിസ്റ്റര്‍ ചെയ്തത്. 2017 മെയ് 25ന് കുമ്പളയ്ക്കും മഞ്ചേശ്വരത്തിനും ഇടയിലുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ എന്നയാള്‍ പിടിയിലായിരുന്നു. ഇയാള്‍ 6 മാസത്തോളമാണ് ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്നത്. സെബാസ്റ്റ്യന് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. 2017 ഒക്‌ടോബര്‍ ഒന്നിനും രണ്ടിനുമായി കാസര്‍കോട്, കാഞ്ഞങ്ങാട്, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി.



Recent News
  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

  ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരം

  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് അടര്‍ന്നുവീണ് ഗോളിയടുക്ക സ്വദേശി മരിച്ചു

  50 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍

  കഞ്ചാവ് വില്‍പ്പന എതിര്‍ത്തതിന് യുവാവിന്റെ സ്‌കൂട്ടറില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  കുറ്റിക്കോലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബിയര്‍ കുപ്പിയേറ്; മുന്നാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനം

  സി.പിഎമ്മിനെതിരെ തുറന്നടിച്ച് കുറ്റിക്കോലില്‍ സി.പി.ഐ പൊതുയോഗം

  പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം -മുഖ്യമന്ത്രി

  കൊച്ചിയിലെയും തൃശൂരിലെയും എ.ടി.എം. കവര്‍ച്ച; പ്രതികളെ സാഹസികമായി പിടിച്ചത് കാഞ്ഞങ്ങാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍

  അമ്പലത്തറയില്‍ കട കത്തിനശിച്ചു