updated on:2018-11-05 08:42 PM
ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

www.utharadesam.com 2018-11-05 08:42 PM,
വിദ്യാനഗര്‍: ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. മധൂര്‍ കോട്ടക്കണ്ണി മര്‍ഹബ മന്‍സിലിലെ മുഹമ്മദ് ആരിഫി (23)നെയാണ് കാണാതായത്. 23ന് രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയതായിരുന്നുവത്രെ. പിന്നീട് നാട്ടിലെത്തിയില്ല. ആരിഫ് ഒന്നരമാസം മുമ്പാണ് അബുദാബിയില്‍ പോയത്. അതേ സമയം ആരിഫിന്റെ കൈവശം തങ്ങളുടെ സ്വര്‍ണമുണ്ടായിരുന്നതായി പറഞ്ഞ് ഒരു സംഘം വീട്ടിലെത്തി ചോദ്യം ചെയ്തതായും പരാതിയില്‍ പറയുന്നു.



Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു