updated on:2018-11-06 08:31 PM
വ്യാപാരി ജില്ലാ നേതാവിനെ വാട്‌സാപ്പില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് 8 പേര്‍ക്കെതിരെ കേസ്

www.utharadesam.com 2018-11-06 08:31 PM,
കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ. അഹ്മദ് ഷെരീഫിനെ അപകീര്‍ത്തിപ്പെടുത്തും വിധം വാട്‌സ്ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ സഹ ഭാരവാഹികളടക്കം എട്ട് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ചിറ്റാരിക്കാലിലെ ടി.എം. ജോസ് തയ്യില്‍, നീലേശ്വരത്തെ എ. പ്രത്യോധനന്‍, ചുള്ളിക്കരയിലെ പി.എ. ജോസഫ്, കാഞ്ഞങ്ങാട്ടെ എ. സുബൈര്‍, കാസര്‍കോട്ടെ ഹമീദ് അരമന, കാഞ്ഞങ്ങാട്ടെ ഷെമീര്‍, നീലേശ്വരം ചെറുപുറത്തെ സി.എം. അശോക് കുമാര്‍, നീലേശ്വരത്തെ രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഒക്‌ടോബര്‍ 10 ന് മുമ്പുള്ള കാലയളവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുംവിധം വാട്‌സ്ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് അഹ്മദ് ഷെരീഫിന്റെ പരാതി.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍