updated on:2018-11-08 08:01 PM
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യം പിടിച്ചു

www.utharadesam.com 2018-11-08 08:01 PM,
ഉപ്പള: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 45 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിലംപാറയിലെ ഉദയകുമാറി(26)നെയാണ് ഇന്നലെ രാത്രി 10മണിയോടെ ഉപ്പള സ്‌കൂളിന് സമീപം വെച്ച് പിടിച്ചത്. ഒന്നരവര്‍ഷത്തോളമായി പച്ചിലംപാറയില്‍ മദ്യം എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണിയാണ് ഉദയകുമാറെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി. ശശി, സിവില്‍ ഓഫീസര്‍മാരായ സജന്‍ കുമാര്‍, ലിജു, ശരത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Recent News
  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍

  അക്ഷോഭ്യനായി സുബ്ബയ്യറൈ; സങ്കടമുണ്ടെങ്കിലും പാര്‍ട്ടിക്കൊപ്പം തന്നെ

  കാസര്‍കോട്ട് ബി.ജെ.പി. പട്ടികയില്‍ 3 പേര്‍

  വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് അഡൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

  ആവേശം വിതറി ഉണ്ണിത്താനെത്തി

  മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു