തച്ചങ്ങാട് ബാലകൃഷ്ണന് സ്മാരക പുരസ്കാരം കേവീസ് ബാലകൃഷ്ണന്
കാഞ്ഞങ്ങാട്: ഡി.സി.സി ജനറല്‍ സെക്രട്ടറിയും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം കേവീസ് ബാലകൃഷ്ണന് നല്‍കും. 10,000 രൂപയും ശില്പവുമാണ് പുരസ്കാരം. ബാലകൃഷ്ണന്റെ എട്ടാം ചരമ...