updated on:2018-12-02 07:37 PM
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കാര്‍ഡ് വിതരണവും മെഡിക്കല്‍ ക്യാമ്പും നടത്തി

www.utharadesam.com 2018-12-02 07:37 PM,
കാസര്‍കോട്: കാസര്‍കോട് ജനമൈത്രി പൊലീസിന്റെയും ഹെല്‍ത്ത് മാളിന്റെയും ആഭിമുഖ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് കാര്‍ഡ് വിതരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. താലയങ്ങാടി ക്ലോക്ക് ടവറിന് സമീപമായിരുന്നു പരിപാടി. നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. ഇ-രേഖ രജിസ്‌ട്രേഷനും ആവാസ് കാര്‍ഡ് വിതരണവും കാസര്‍കോട് സി.ഐ വി.വി മനോജ് നിര്‍വ്വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എ സാജു അധ്യക്ഷത വഹിച്ചു. യൂറോളജിസ്റ്റ് ഡോക്ടര്‍ മുഹമ്മദ് സലിം ക്ലാസിന് നേതൃത്വം നല്‍കി. എസ്.ഐ. പി. അജിത്കുമാര്‍, ജനമൈത്രി സി.ആര്‍.ഒ. കെ.പി.വി രാജീവന്‍, വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഉഷ, നൗഷാദ് ബാവിക്കര, മുഹമ്മദ് ഫൈസല്‍ സംബന്ധിച്ചു. മെഡിക്കല്‍ ക്യാമ്പിന് ഡോ. മുഹ്‌സിന്‍ നേതൃത്വം നല്‍കി.



Recent News
  കണ്ണീരുണങ്ങുന്നില്ല; പൂച്ചക്കാട്ടെ അപകടത്തില്‍ പരിക്കേറ്റ കോളേജ് അധ്യാപികയും മരിച്ചു

  സി.ബി.ഐ. അന്വേഷണം വേണം - ഉമ്മന്‍ചാണ്ടി

  പാര്‍ട്ടി അറിയാതെ കൊലചെയ്യില്ലെന്ന് പീതാംബരന്റെ കുടുംബം

  വിതുമ്പിക്കരഞ്ഞ് ഉമ്മന്‍ചാണ്ടി

  കൊലചെയ്തത് താനെന്ന് പീതാംബരന്‍ കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍

  പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; തടയാന്‍ ശ്രമിച്ച സുഹൃത്തിനും അമ്മക്കും മര്‍ദ്ദനം

  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍