updated on:2018-12-04 07:47 PM
കീഴൂര്‍ സ്വദേശിനിയായ മത്സ്യത്തൊഴിലാളി തീവണ്ടി തട്ടിമരിച്ചു

www.utharadesam.com 2018-12-04 07:47 PM,
കളനാട്: മത്സ്യവില്‍പ്പനക്ക് പോവുകയായിരുന്ന സ്ത്രീ തീവണ്ടി തട്ടിമരിച്ചു. കളനാട് റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് ദാരുണ സംഭവം. കീഴൂര്‍ കടപ്പുറത്തെ ബാലന്റെ ഭാര്യ ചന്ദ്രാവതി (65)യാണ് മരിച്ചത്.
വില്‍പനക്ക് കൊണ്ടുപോകാനുള്ള മത്സ്യം എടുക്കാന്‍ പോവുകയായിരുന്നു ചന്ദ്രാവതി.
മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചാണ് അപകടം. മക്കള്‍: പ്രേമ, ശോഭ, ഓമന, സുജാത, പ്രസന്ന, സുനിത, അശോകന്‍, സുനില്‍.



Recent News
  യുവതിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

  സി.പി.എം, ഐ.എന്‍.എല്‍ ഓഫീസുകള്‍ അക്രമിച്ചു

  അജിത്കുമാറിനും മനീഷ്‌കുമാറിനും നാട് വിട നല്‍കി

  ഉണ്ണിത്താന്റെ വിജയം; ജില്ലയില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ്

  ക്രിക്കറ്റ് അസോ. ഭാരവാഹിക്ക് മര്‍ദ്ദനമേറ്റു; 2 പേര്‍ക്കെതിരെ കേസ്

  നോമ്പ് അവസാനപത്തില്‍; പെരുന്നാള്‍ വിപണിയില്‍ തിരക്കേറി

  തെങ്ങ് വീണ് വീടിന് കേടുപാട്; രണ്ടു വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മകളുടെ വിവാഹനിശ്ചയത്തലേന്ന് അച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചു

  ബേക്കൂരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

  തലപ്പാടിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം, കല്ലേറ്; പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

  പുഴയില്‍ മുങ്ങിയ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാവും മരിച്ചു; കുമ്പള കണ്ണീരണിഞ്ഞു

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു