updated on:2018-12-07 05:51 PM
കുമ്പളയില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

www.utharadesam.com 2018-12-07 05:51 PM,
കുമ്പള: വില്‍പ്പനക്ക് കൊണ്ടുവന്ന അരക്കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള ടൗണില്‍ വെച്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പള ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി(32)നെയാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് കുമ്പള ടൗണില്‍ വെച്ചാണ് പിടിയിലായത്. ഒരു സംഘത്തിന് വില്‍പ്പനക്ക് കൈമാറാന്‍ കൊണ്ടുവന്നപ്പോഴാണ് റഷീദില്‍ നിന്ന് കഞ്ചാവ് പിടിച്ചതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.കെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിജു, ശരത്, നിഖില്‍, സുധീഷ്, ഡ്രൈവര്‍ സുമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തത്.



Recent News
  യുവതിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

  സി.പി.എം, ഐ.എന്‍.എല്‍ ഓഫീസുകള്‍ അക്രമിച്ചു

  അജിത്കുമാറിനും മനീഷ്‌കുമാറിനും നാട് വിട നല്‍കി

  ഉണ്ണിത്താന്റെ വിജയം; ജില്ലയില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ്

  ക്രിക്കറ്റ് അസോ. ഭാരവാഹിക്ക് മര്‍ദ്ദനമേറ്റു; 2 പേര്‍ക്കെതിരെ കേസ്

  നോമ്പ് അവസാനപത്തില്‍; പെരുന്നാള്‍ വിപണിയില്‍ തിരക്കേറി

  തെങ്ങ് വീണ് വീടിന് കേടുപാട്; രണ്ടു വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മകളുടെ വിവാഹനിശ്ചയത്തലേന്ന് അച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചു

  ബേക്കൂരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

  തലപ്പാടിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം, കല്ലേറ്; പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

  പുഴയില്‍ മുങ്ങിയ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാവും മരിച്ചു; കുമ്പള കണ്ണീരണിഞ്ഞു

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു