updated on:2018-12-07 06:50 PM
തണ്ണിമത്തന്‍ കയറ്റിവരികയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

www.utharadesam.com 2018-12-07 06:50 PM,
ഉപ്പള: തണ്ണിമത്തന്‍ കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ ജോഡ്ക്കലിലാണ് അപകടം.
കര്‍ണ്ണാടകയില്‍ നിന്ന് ഉപ്പളയിലേക്ക് തണ്ണിമത്തനുമായി വരികയായിരുന്ന ലോറി റോഡരികിലെ സുരക്ഷാവേലി തകര്‍ത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു. ലോറി പൂര്‍ണ്ണമായും കുഴിയിലേക്ക് മറിയാതെ താങ്ങിനില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ലോറി ജീവനക്കാരായ രണ്ടു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.



Recent News
  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

  പൊലീസുകാരെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  മാലിന്യ സംസ്‌കരണത്തിന് പുതുവഴികള്‍, റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തും

  വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടുപറമ്പില്‍ കൊണ്ടിട്ട നിലയില്‍

  കെ.ചന്ദ്രശേഖരന്‍ പുരസ്‌ക്കാരം എം.എ. ബേബിക്ക്

  പാണത്തൂരില്‍ തോട്ടത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

  ആരിക്കാടി കടവത്ത് കടത്താനായി സൂക്ഷിച്ച 750 ചാക്ക് മണല്‍ പിടികൂടി