updated on:2018-12-07 07:01 PM
ചന്ദ്രാവതി എണ്‍മകജെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

www.utharadesam.com 2018-12-07 07:01 PM,
പെര്‍ള': എണ്‍മകജെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി സി.പി.ഐയിലെ എം. ചന്ദ്രാവതി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പില്‍ ഒന്നിനെതിരെ മൂന്ന് വോട്ടുകള്‍ക്കായിരുന്നു ബി.ജെ.പി.യിലെ ഉദയ ചെട്ട്യാരെ ചന്ദ്രാവതി പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്, സി.പി.എം. അംഗങ്ങള്‍ ചന്ദ്രാവതിക്ക് വോട്ട് നല്‍കി. നേരത്തെ യു.ഡി.എഫ്., എല്‍.ഡി.എഫ്. അംഗങ്ങള്‍ കൂട്ടുചേര്‍ന്ന് എണ്‍മകജെ പഞ്ചായത്തില്‍ ബി.ജെ.പി.യെ ഭരണത്തില്‍ നിന്ന് താഴെയിറക്കിയിരുന്നു. അതിനു പിന്നാലെയാണ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.



Recent News
  ഹോംനേഴ്‌സിനെ കൊന്ന് കുഴിച്ചു മൂടിയ കേസ്; പൊലീസ് സര്‍ജന്‍ ഉള്‍പെടെ 17 സാക്ഷികളെ വിസ്തരിച്ചു

  ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടി

  അപകടത്തില്‍പെട്ട കാറില്‍ കഞ്ചാവ്; നിരവധി കഞ്ചാവ് കടത്തുകേസുകളിലെ പ്രതി അറസ്റ്റില്‍

  മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് കുറ്റക്കാരന്‍; മാതാവിനെ വിട്ടയച്ചു

  മടിക്കേരിയില്‍ ഷോക്കേറ്റ് കാസര്‍കോട്ടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

  പാചക തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

  മേനങ്കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  റിട്ട. ജില്ലാ ലേബര്‍ ഓഫീസര്‍ മാധവന്‍ നായര്‍ കുഴഞ്ഞു വീണു മരിച്ചു

  അത്താഴം കഴിക്കാന്‍ ഉണര്‍ന്ന വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

  ഗള്‍ഫ് യാത്രക്കാരനെ ഏല്‍പ്പിച്ച ഡയറിയില്‍ ബ്രൗണ്‍ ഷുഗര്‍ തിരുകി; വീട്ടുകാര്‍ കണ്ടെത്തി പൊലീസില്‍ ഏല്‍പ്പിച്ചു

  സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

  പൊലീസിനെക്കണ്ട് 1.8 കിലോ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍

  കൊടുംചൂടില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി; കര്‍ഷകന്‍ തൂങ്ങിമരിച്ചു

  കുളിരായി വേനല്‍മഴ; ഇടിമിന്നല്‍ നാശം വിതച്ചു

  പറമ്പില്‍ കുഴഞ്ഞ് വീണുമരിച്ചു