updated on:2018-12-07 07:14 PM
കഞ്ചാവ് ലഹരിയില്‍ ബഹളം; ചോദ്യം ചെയ്ത വ്യാപാരിക്ക് മര്‍ദ്ദനമേറ്റു

www.utharadesam.com 2018-12-07 07:14 PM,
ബന്തിയോട്: കഞ്ചാവ് ലഹരിയില്‍ ബഹളമുണ്ടാക്കിയ സംഘത്തെ ചോദ്യം ചെയ്ത വ്യാപാരിയെ മര്‍ദ്ദിച്ചതായി പരാതി. ഉപ്പളയിലെ സോപ്പ് കട വ്യാപാരി ജനപ്രിയയിലെ അബ്ദുല്‍ മുനീറി(28)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു സംഘം കഞ്ചാവ് വലിച്ച് ബഹളമുണ്ടാക്കിയിരുന്നുവത്രെ.
ഇതേ കുറിച്ച് ചോദ്യം ചെയ്തതിന് അഞ്ചംഗ സംഘം ഇരുമ്പ് വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.



Recent News
  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

  പൊലീസുകാരെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  മാലിന്യ സംസ്‌കരണത്തിന് പുതുവഴികള്‍, റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തും

  വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടുപറമ്പില്‍ കൊണ്ടിട്ട നിലയില്‍

  കെ.ചന്ദ്രശേഖരന്‍ പുരസ്‌ക്കാരം എം.എ. ബേബിക്ക്

  പാണത്തൂരില്‍ തോട്ടത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

  ആരിക്കാടി കടവത്ത് കടത്താനായി സൂക്ഷിച്ച 750 ചാക്ക് മണല്‍ പിടികൂടി